മലയാളികൾക്ക് ഏറെ സുപരിചിതനായ നാടകകൃത്തും ചലച്ചിത്രസംവിധായകനും തിരക്കഥാകൃത്തുമാണ് പി. ബാലചന്ദ്രൻ. നിരവധി സിനിമകളിൽ തിരക്കഥയും സംഭാഷണവുമെഴുതിയ അദ്ദേഹം സിനിമകളിലും വേഷമിട്ടിട...